About Me

My photo
Writing is an escapism ♥️ " Lovers, Lunatics and poets are made of same stuff " Don't let ANYONE haunt your unhealed traumatic past��

Monday, September 25, 2023

കുട്ടികളും സാമൂഹ്യമാധ്യമങ്ങളും

 ഇൻസ്റ്റാഗ്രാം ൽ പലപ്പോഴും പല കുട്ടികളുടെയും റീൽസ്ന്  താഴെ "കുട്ടികൾക്ക് പഠിക്കേണ്ട പ്രായത്തിൽ social സാമൂഹ്യമാധ്യമങ്ങൾ എന്തിന്"

എന്ന് ചോദിക്കുന്ന ചിലരെ മറ്റു ചിലർ എതിർത്തു പറയുന്നത് കണ്ടു.


ഒരു തർക്കവും ഇല്ല കുട്ടികളിൽ കലാപരമായ കഴിവുകൾ ലോകത്തിനു മുന്നിൽ എത്തിക്കാൻ സാമൂഹിക മാധ്യമങ്ങൾ തന്നെയാണ് eaa

No offence it's good to share their artistic talents in IG, പക്ഷേ the way social media 'push' unwanted data will affect children. Especially their attention span, feeds.

ഇതിലൂടെ എത്രയോ ആൾക്കാരുടെ എത്രയോ കാര്യങ്ങൾ കാണുന്നു, അത് നല്ലതാകാം മോശ ആകാം, പക്ഷേ നമ്മുടെ കുട്ടികൾക്ക് ഇത്രയും ആൾക്കാരുടെ ജീവിതത്തിൽ നടക്കുന്ന information ആവശ്യമുണ്ടോ? I am unsure if what I am trying to convey is conveyed clearly. Social media ക്ക്‌ അതിന്റ നല്ലൊരു face ഉണ്ട് still കുട്ടികൾക്ക് social media യുടെ ആവശ്യമുണ്ടോ എന്ന് അറിയില്ല...!

I am not praising any parties which propagate religion .  I am not praising any parties which don't hear the needy I am not praising any...